എൻഡോമെട്രിയോസിസ്

സ്ത്രീകളിൽ കണ്ടുവരുന്ന ആർത്തവസംബന്ധമായ രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് എൻഡോമെട്രിയോസിസ്. ഗർഭാശയത്തിന്റെ ആന്തരികാവരണമായ എൻഡോമെട്രിയം ഗർഭാശയത്തിന്റെ പുറത്ത് കാണുന്ന രോഗവസ്ഥയാണിത്. 25% വന്ധ്യതക്കും കാരണമാകുന്ന എൻടോമെട്രിയോസിസ് കൂടുതലായും 20-40 വയസ്സിനിടയിൽ പ്രായമുള്ള സ്ത്രീകളിലാണ് കാണപ്പെടുന്നത്. അണ്ഡാശയം, അണ്ഡവാഹിനി കുഴലുകൾ, ഉദരത്തിന്റെ ഉൾഭാഗം, കുടൽ, ഹൃദായവരണം, ശ്വാസകോശാവരണം,ഗർഭാശയത്തിന് ബലം നൽകുന്ന പേശികൾ, മൂത്രാശയത്തിന്റെ അകത്തോ പുറത്തോ ഒക്കെ ഇത് കാണപ്പെടാം. വളരെ അപൂർവമായിട്ട് തലച്ചോറിലും ഈ എൻടോമെട്രിയൽ കോശങ്ങൾ കാണാറുണ്ട്. ഈ രോഗമുണ്ടാകുന്നതിലും അതു പെരുകുന്നതിനും സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോണും പ്രധാന പങ്കു വഹിക്കുന്നുണ്ട്. […]
ഗർഭാശയമുഴ പേടിക്കേണ്ടതുണ്ടോ Symptoms and Treatment
സ്വന്തം ആരോഗ്യം പലപ്പോഴും ശ്രദ്ധിക്കാൻ സമയം കിട്ടാത്തവരാണ് സ്ത്രീകൾ. വീട്ടു ജോലികൾക്കിടയിലും കുട്ടികളുടെ പഠന കാര്യങ്ങളുടെ തിരക്കുകളിലും സ്വന്തം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ പലപ്പോഴും വൈകിപ്പോകുന്നു. ഭൂരിഭാഗം സ്ത്രീകളും ഗർഭാശയമുഴ എന്നു കേട്ടാൽ പരിഭ്രാന്തരാകുന്നു, കാരണം അത് ക്യാൻസർ ആകുമോ എന്ന സംശയം പലരിലും ഉടലെടുക്കുന്നു. ഫൈബ്രോയ്‌ഡ് മുഴ എന്നാൽ ശരിക്കും എന്താണ്? സ്ത്രീകളിൽ ഗർഭപാത്രത്തിൽ ഉടലെടുക്കുന്ന മുഴയാണ് നാം യൂട്ടറൈൻ ഫൈബ്രോയ്ഡ് എന്ന് പറയുന്നത്. ഇത് ഒന്നോ ഒന്നിൽ കൂടുതലോ ഉണ്ടാവാം. മാത്രമല്ല വളരെ ചെറുത് […]
വെള്ളപോക്കിന് ചികിത്സ ആവശ്യമോ ?

വെള്ളപോക്ക് അഥവാ അസ്ഥി ഉരുക്ക് സംബന്ധിച്ചുള്ള അജ്ഞത കാരണം പല സ്ത്രീകളും സാധാരണയായി ഉണ്ടാകുന്ന വെള്ളപോക്കിനെ ഒരു രോഗമായി തെറ്റിദ്ധരിക്കുന്നു. അതുപോലെ ചില സ്ത്രീകൾ ഇത് മറച്ചുവെക്കുകയും, എന്തോ വലിയ രോഗമാണെന്ന് കരുതി സ്വന്തം പങ്കാളിയോട് പോലും തുറന്ന് പറയാതിരിക്കുകയും ചെയ്യാറുണ്ട്. എന്താണ് വെള്ളപോക്ക് ? യോനിയിൽനിന്നും നശിച്ച കോശങ്ങളും ബാക്ടീരിയയും യോനിയിലെ ഗ്രന്ഥികളിൽ നിന്നും പുറപ്പെടുവിക്കുന്ന ദ്രാവകം വഴി പുറം തള്ളുന്നു ഇതാണ് വെള്ളപോക്ക്, ഇത് തികച്ചും നോർമൽ ആയ ഒരു പ്രക്രിയ മാത്രമാണ്.എപ്പോഴാണ് ഇവ […]
Best Homeopathic Medicine For Fatty Liver

Fatty liver disease is becoming a silent epidemic in today’s modern lifestyle filled with fast food, stress, and inactivity. While allopathic treatments help with diagnosis and monitoring, many people now seek safer, holistic alternatives. That’s where homeopathic medicine for fatty liver can offer gentle, lasting support. Homeopathy is rooted in natural healing, treating not just […]
Best Homeopathic Medicine for Knee Pain | Trusted by 1,000+ Patients

Knee pain is now one of the most common health problems people face. Whether due to aging, injury, or modern lifestyles, chronic pain in the knees can seriously affect your ability to stay physically active and enjoy life. Even simple activities like climbing stairs or walking for long periods become difficult. According to the National […]
Homeopathy Treatment for PCOD/PCOS – Causes, Treatment, and Case Studies

PCOD and PCOS are two hormonal conditions that many women deal with, yet there’s still a lot of confusion around them. They can affect periods, skin, weight, mood, and fertility—but every person’s experience is different. Here is the detailed article on effective Homeopathy treatment for PCOD/PCOS. PCOD (Polycystic Ovarian Disease) is basically when a woman’s […]
പാലുണ്ണി, അരിമ്പാറ ,സ്കിൻ ടാഗ് മൂന്നും ഒരുപോലെ പകരുന്നവ യാണോ?!

Table of Contents പാലുണ്ണി (molluscum contagiosum) ഒട്ടുമിക്ക ആളുകൾക്കും വളരെ പരിചിതമായ ഒന്നാണ് പാലുണ്ണി.സാധാരണ കുഞ്ഞുങ്ങളിൽ ആണ് കാണാറ് . 1 മുതൽ 10 വയസ്സുവരെയുള്ള കുട്ടികളിലാണ് സാധാരണ പാലുണ്ണി കണ്ടുവരുന്നത്. കാഴ്ചയിൽ അരിമ്പാറ പോലെ ശരീരത്തിൽ നിന്നും പുറത്തോട്ട് ഉള്ള വളർച്ച പോലെ ഇരിക്കുമെങ്കിലും അതിൻറെ രൂപത്തിലും ഭാവത്തിലും ഘടനയിലും നല്ല വ്യത്യാസമുണ്ട്. രണ്ടും വൈറസ് ഇൻഫെക്ഷൻ ആണ് molluscum contagiosum virus ഗ്രൂപ്പിൽ പെട്ട ഒന്നാണ് പാലുണ്ണിക്ക് കാരണം . സാധാരണഗതിയിൽ കുഞ്ഞുങ്ങളിൽ […]
Top 10 Natural Home Remedies For Migraine Relief

Watch What You Eat Acupuncture Magnesium Peppermint Oil Ginger Yoga Lavender Oil Biofeedback Feverfew Behavioral Therapy & Digital CBT Tools 1. Watch What You Eat Look, no one’s saying food causes migraines — but it can definitely trigger them if you’re already prone. If you feel like certain meals spark a headache within hours, you’re […]
Top 8 Homeopathic Medicines for Premature Ejaculation in 2025.

Table of Contents Premature ejaculation, or PE, is one of the most common sexual issues guys deal with, especially under the age of 40. And get this, research says around 20 to 30% of men go through it at some point. So if you’re dealing with it, you’re not alone. The impact of PE extends […]
ആരോഗ്യകരമായ ജീവിതത്തിന് വേണ്ട ഭക്ഷണവും ജീവിതശൈലിയും.നല്ല ആരോഗ്യ ശീലങ്ങള് എന്തൊക്കെ

ഈയടുത്ത കാലങ്ങളിലായി നമ്മൾ സ്ഥിരമായി കേൾക്കുന്ന വാക്കുകളാണ് ആരോഗ്യകരമായ ശരീരം ജീവിതശൈലിയും അതുമായി ബന്ധപ്പെട്ട ജീവിതശൈലി രോഗങ്ങൾ ഹെൽത്തി ന്യൂട്രീഷൻ ഡയറ്റ് എക്സസൈസ് എന്നിവയെല്ലാം. നല്ല ആരോഗ്യ ശീലങ്ങൾ എന്തൊക്കെ എന്ന് നോക്കിയാലോ . നമ്മുടെ ശാരീരിക ആരോഗ്യവും നമ്മൾ കഴിക്കുന്ന ഭക്ഷണവും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം ഇവയ്ക്കിടയിൽ ഉണ്ടാവുന്ന ചെറിയ സ്വര ചേർച്ചകളാണ് നമ്മളെ ജീവിതശൈലി രോഗങ്ങളിലോട്ട് നയിക്കുന്നത് . വളരെ ലളിതമായി പറയുകയാണെങ്കിൽ അത്യാവശ്യമായി നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം […]