വെള്ളപോക്കിന് ചികിത്സ ആവശ്യമോ ?

വെള്ളപോക്ക് അഥവാ അസ്ഥി ഉരുക്ക് സംബന്ധിച്ചുള്ള അജ്ഞത കാരണം പല സ്ത്രീകളും സാധാരണയായി ഉണ്ടാകുന്ന വെള്ളപോക്കിനെ ഒരു രോഗമായി തെറ്റിദ്ധരിക്കുന്നു. അതുപോലെ ചില സ്ത്രീകൾ ഇത് മറച്ചുവെക്കുകയും, എന്തോ വലിയ രോഗമാണെന്ന് കരുതി സ്വന്തം പങ്കാളിയോട് പോലും തുറന്ന് പറയാതിരിക്കുകയും ചെയ്യാറുണ്ട്. എന്താണ് വെള്ളപോക്ക് ? യോനിയിൽനിന്നും നശിച്ച കോശങ്ങളും ബാക്ടീരിയയും യോനിയിലെ ഗ്രന്ഥികളിൽ നിന്നും പുറപ്പെടുവിക്കുന്ന ദ്രാവകം വഴി പുറം തള്ളുന്നു ഇതാണ് വെള്ളപോക്ക്, ഇത് തികച്ചും നോർമൽ ആയ ഒരു പ്രക്രിയ മാത്രമാണ്.എപ്പോഴാണ് ഇവ […]