അമിത രോമവളർച്ച ആർത്തവ തകരാറുകൾ പിസിഓഡി പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും

വടിവൊത്ത ശരീരത്തിനും സൗന്ദര്യത്തിനും പ്രാധാന്യം കല്പിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ കൗമാരക്കാരികൾ ആയിട്ടുള്ള പെൺകുട്ടികളെ പ്രധാനമായും അലട്ടുന്ന പ്രശ്നങ്ങളാണ് പെട്ടെന്ന് വണ്ണം വെക്കുന്നു കുടവയർ മുഖത്തും കഴുത്തിലും കാണുന്ന കറുത്ത പാടുകൾ മുഖക്കുരു പുരുഷന്മാരെപ്പോലെ മുഖത്തെ രോമവളർച്ച വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് ഇതെല്ലാം അത് അവരുടെ ഊർജ്ജസ്വലതയും വിദ്യാഭ്യാസത്തെയും വളരെയധികം ബാധിക്കുകയും മാനസികമായി തളർത്തുകയും anxiety ഡിപ്രഷൻ പോലുള്ള പലഘട്ടങ്ങളിലും എത്തിക്കുകയും ചെയ്യുന്നു ആദ്യഘട്ടം എന്നോളം തടി കുറക്കാൻ വേണ്ടി കുറെ പട്ടിണി കിടക്കും മുഖം മിനുക്കാ Face pack ഫേഷ്യലും ചെയ്യും തന്നെ താനെ കുറെ പഴിക്കും ചെയ്യും എന്നാൽ ഒട്ടു മിക്ക കുട്ടികളും അതിൻറെ മൂലകാരണം എന്താണെന്ന് അറിയുന്നില്ല പലരിലും അവരുടെ മെൻസസ് റെഗുലർ ആയിരിക്കും പക്ഷേ വളരെയധികം വേദനയോടുകൂടിയ ആയിരിക്കും എന്നാൽ മറ്റുചിലരിൽ ആർത്തവം രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ആവാം മറ്റുചില അതിലെ ബിൽഡിങ്ങിൽ പല വ്യത്യാസങ്ങൾ ഉണ്ടാകാം Bleeding കുറവായിരിക്കും സ്പോട്ട് മാത്രമേ കാണുള്ളൂ മറ്റുചില രിൽ ബ്ലീഡിങ് കൂടുതൽ ആയിരിക്കാം 10 15 ദിവസം നീണ്ടുനിൽക്കുന്ന ആവാം അങ്ങനെ കല്യാണം എല്ലാം കഴിഞ്ഞു ഒരു കുഞ്ഞ് എന്ന സ്വപ്നത്തിലേക്ക് കിടക്കുമ്പോഴാണ് പലരും ആർത്തവ തകരാറുകൾ കുറിച്ചും അത് കറക്റ്റ് ചെയ്യാൻ വേണ്ടിയുള്ള നെട്ടോട്ടം തുടങ്ങുന്നത് പലപ്പോഴും പലരിലും PCOD എന്നു രോഗാവസ്ഥ വളരെ വൈകിയാണ് കണ്ടെത്തുന്നത് പ്രമേഹം പ്രഷർ കൊളസ്ട്രോൾ അതുപോലെ പിസി ഓഡിയോ ഒരു ജീവിതശൈലി രോഗ മായി കണക്കാക്കപ്പെടന്നു നേരത്തെ തന്നെ മനസ്സിലാക്കി കണ്ടുപിടിച്ചൽ കൃത്യമായ ആഹാരരീതിയും കൃത്യമായ വ്യായാമത്തോടൊപ്പം യും മരുന്നിൻറെ സഹായത്തോടെ നമുക്ക് ഒരുപരിധിവരെ PCOD പിടിച്ചു നിർത്താം
എന്തുകൊണ്ട് PCOD എന്താണ് അണ്ഡാശയ കുമിളകൾ സാധാരണ നമ്മൾ ആർത്തവ തകരാറുകൾ മൂലം സ്കാൻ ചെയ്യുമ്പോഴാണ് പലപ്പോഴും നമ്മൾ PCOD എന്ന വാക്ക് കാണുന്നത് എന്താണ് ഈ കുമിളകൾ കൾ
സാധാരണ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ ഗർഭാശയത്തിന് ഇരുവശങ്ങളിൽ ആയിട്ട് രണ്ടുവീതം അണ്ഡാശയങ്ങൾ അല്ലെങ്കിൽ ഓവറി ഉണ്ട് ഓരോ മാസമുറയിൽ ഉം ഓരോ ഓവറിൽ നിന്നും ഓരോ അണ്ഡം ഉൽപാദിപ്പിക്കപ്പെടുന്നു ഓരോ അണ്ഡത്തെ യും വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള സ്ത്രീ ഹോർമോണുകൾ ഈസ്ട്രജൻ പ്രൊജസ്ട്രോൺLH FSH ഹോർമോണുകളുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം ഉൽപ്പാദിപ്പിക്കപ്പെടുന്ന അണ്ഡം പൂർണവളർച്ച എത്താതിരിക്കുകയും അണ്ഡവിസർജനം സാധ്യമാവാതെ ഇരിക്കുകയും ചെയ്യുന്നു തന്മൂലം അണ്ഡം കുമിളകളായി രൂപപ്പെടുന്നു. ഇങ്ങനെയുള്ളവരെ വരിൽ മാസമുറ തടസ്സപ്പെടുകയും വന്ധ്യതക്ക് കാരണമാകുകയും ചെയ്യുന്നു ഇനി ബീജസങ്കലനം നടന്നാൽ തന്നെ പല പ്രഗ്നൻസി കോംപ്ലിക്കേഷൻസ് കണ്ടുവരുന്നു സ്ത്രീ ഹോർമോണുകളുടെ അഭാവം കൊണ്ടു പുരുഷ ഹോർമോണുകളുടെ അതിപ്രസരവും മൂലമാണ് സ്ത്രീകളിൽ പുരുഷനു സാമ്യമായ രോമ വളർച്ച മുടികൊഴിച്ചിൽ ചിൽ എന്നിവ കാണുന്നത്
പൊണ്ണത്തടി പ്രമേഹം കൊളസ്ട്രോൾ പിസിഒഡി ഇവയെല്ലാം ഒരേ ലൈനിൽ ഒരുപോലെ കിടക്കുന്നവയാണ് പ്രമേഹത്തിനും പിസിഒഡി നും വളരെയധികം അടുത്ത ബന്ധമാണുള്ളത് ഉള്ളത് പാരമ്പര്യമായി പ്രമേഹമുള്ള ഒരു കുടുംബം ആണെങ്കിൽ ഇൻസുലിൻ റസിസ്റ്റൻസ് ചാൻസ് ഉണ്ട് സാധാരണ നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നതാണ് ഇൻസുലിൻ ജോലി എന്നാൽ ഇന്സുലിന് ഗ്ലൂക്കോസ് അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ പഞ്ചസാര തന്മാത്രകളെ മനസ്സിലാകാതെ പോവുകയും തന്മൂലം ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുകയും ചെയ്യുന്നു ഇങ്ങനെ അമിതമായി ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ പെൺകുട്ടികളിൽ അമിത അമിതമായ വിശപ്പ് ഉണ്ടാക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്ന യിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു തന്മൂലം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും കൃത്യമായ വ്യായാമം ഇല്ലാത്തതുകൊണ്ടും കൊളസ്ട്രോൾ ഹൃദ്രോഗം എന്നിങ്ങനെ സങ്കീർണമായ മാറുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു അധികമായി കിടക്കുന്ന ഇന്സുലിന് ത്വരിതപ്പെടുത്താൻ ശരീരത്തിൽ പുരുഷ ഹോർമോൺ ഇൻറെ അളവ് കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നു അത് കാരണം കൊണ്ടാണ് ശരീരത്തിൽ പുരുഷനോട് സാമ്യം ആയിട്ടുള്ള ഉള്ള രോഗലക്ഷണങ്ങൾക്ക് ഉണ്ടാകുന്നത്
എങ്ങനെ ഇതിനെ നമുക്ക് നേരത്തെ : സാധാരണഗതിയിൽ പി സി ഒ ഡി യുടെ ലക്ഷണങ്ങൾ മാസമുറ തെറ്റി വരുക ബ്ലീഡിങ് വരുന്ന ഏറ്റക്കുറച്ചിലുകൾ വേദനയോടു കൂടിയ ആർത്തവം മുഖത്ത് കാണുന്ന ഹെയർ ഗ്രോത്ത് മുഖക്കുരു പൊണ്ണത്തടി കഴുത്തിലും മുഖത്തും കാണുന്ന കറുത്ത പാടുകൾ മുടി കൊഴിച്ചിൽ തലവേദന,
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ഒട്ടും വൈകാതെ ഡോക്ടറെ കണ്ട് ടെസ്റ്റ് ചെയ്യാം സാധാരണ ഹോർമോൺ ടെസ്റ്റ് സ്കാനിംഗ് ബ്ലഡ് ടെസ്റ്റ് വഴി നമുക്ക് രോഗനിർണയം നടത്താവുന്നതാണ്
നേരത്തെ തന്നെ കണ്ടുപിടിച്ച ട്രീറ്റ്മെൻറ് എടുക്കുകയാണെങ്കിൽ ഒരുപാട് കോംപ്ലിക്കേഷൻസ് നമുക്ക് കുറക്കാം സങ്കീർണ്ണമായി കഴിഞ്ഞാൽ വന്ധ്യത പ്രഷർ ഷുഗർ stroke ഹൃദ്രോഗം പ്രമേഹം എൻഡോമെട്രിയൽ കാൻസർ ഡിപ്രഷൻ ആൻഡ് anxiety disorder പ്രഗ്നൻസി കോംപ്ലിക്കേഷൻ( മാസം തികയാതെ പ്രസവിക്കുക അബോഷൻ )ഇതിനെല്ലാം കാരണമാവുകയും ചെയ്യും

ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം നമ്മുടെ ഭക്ഷണത്തിലും ജീവിതശൈലിയിലും നമ്മൾ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം എന്ന് നോക്കാം
ആദ്യമായി കൃത്യമായ എക്സസൈസ് ലൂടെയുംകൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെ യും നമ്മുടെ ശരീര ഭാരം 5 മുതൽ 10 ശതമാനം വരെ ശരീരഭാരം കുറക്കുക കൂടെ കൃത്യമായ അളവിൽ വിശ്രമവും ഉറക്കവും നൽകുക അത് നമ്മുടെ ശരീരത്തിലെ അധികം ആയിട്ടുള്ള ഇൻസുലിൻ കൊളസ്ട്രോൾ എന്നിവ കുറക്കുന്നതിനും ഹാർട്ട് ഡിസീസ് ഡയബറ്റിക് റിസ്ക് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു
ദിവസത്തിൽ ഒരു 30 മിനിറ്റ് ആഴ്ചയിൽ ഒരു മൂന്ന് ദിവസം എങ്കിലും കുറഞ്ഞത് നമ്മൾ വ്യായാമം ചെയ്യണം അത് നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പ് അലിയുന്നതിനും രക്തയോട്ടം വർധിപ്പിക്കുന്നതിനും നമ്മളെ കൂടുതൽ ഊർജ്ജസ്വലരായ ആകുന്നതിനും സഹായിക്കുന്നു
Yoga രീതികളും ചെയ്യാവുന്നതാണ്
: ഇനി ഭക്ഷണം എങ്ങനെ ക്രമീകരിക്കാം എന്ന് നോക്കാം കൃത്യമായ ഇടവേളകളിൽ കൃത്യമായ അളവിൽ ഭക്ഷണം കഴിക്കുക കാർ ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുകയും അതായത് അരിയാഹാരം കുറക്കുകയും പകരം ഗോതമ്പ് പച്ചക്കറികളും പഴവർഗങ്ങൾ ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക
ഓയിലി ഫുഡ് ജങ്ക് ഫുഡ് സും പാക്കറ്റ് ഫുഡ്സ് ഫ്രോസൺ ചിക്കൻ മൈദ മധുര പലഹാരങ്ങൾ എന്നിവ ഒഴിവാക്കുകയു പകരം മത്സ്യം ( മ ത്തി അയല ചൂര വത്തൽ,) മുട്ടയുടെ വെള്ള എന്നിവ ഉൾപ്പെടുത്താം
നെറ്റ്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യാം

ഹോമിയോപ്പതി മെഡിസിൻ ലൂടെ PCOD ക്കു ഫലപ്രദമായ ചികിത്സ ലഭ്യമാണ് രോഗിയുടെ ശാരീരികവും മാനസികവും ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും പരിഗണിച്ചശേഷം ആയിരിക്കും മരുന്ന് നിശ്ചയിക്കുന്നത് നിങ്ങളുടെ ശരീരത്തിനും ആരോഗ്യത്തിനും അനുസൃതമായി ട്ടുള്ള വ്യായാമ രീതികളും ഭക്ഷണക്രമീകരണവും നിങ്ങളുടെ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കാവുന്നതാണ്

DR.Basheera shafeek

(ഡോ. ബാസിൽ ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട്, മലപ്പുറം ജില്ല)
9400770949
https://yn0.f45.myftpupload.com/