GYNAECOLOGY AND HOMOEOPATHY:
THE CONNECTION
What is homoeopathy?Homoeopathy is a system of medicine whichtreats the patient as a whole component andbelieves that what causes a symptom cancure it in a very minimal dose. It was foundby an allopathic doctor Dr SamuelHahnemannRole of homoeopathy in GynaecologyIn the current scenario, women of all agessuffer from different kinds of diseases be itan infant […]
Some facts you need to know about PCOD, effective homoeopathic treatment for PCOD
Are you suffering from the dreaded PCODNo need to worry PCODA and related ailments can becompletely reversed with the help of homeopathic medicine without surgery and without any sideeffects.Do you know What is PCOD?A normal adult girl has two ovaries or ovaries on either side of her uterus.Each menstrual period, oneegg is produced from an […]
Treatment of piles in modern Homoeopathy
Can piles be cured by Homoeopathy, without surgery? What are the measures to be taken for the cure? Are you confused about which treatment to be taken for piles disease? Is the cure rapid, gentle and permanent? For that, we have to know about piles disease. What are piles? Piles or Haemorrhoids are the swollen […]
കുഞ്ഞുങ്ങളിലെ വിരശല്യം
മിക്ക അമ്മമാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കുഞ്ഞുങ്ങളിലെ വിരശല്യം. വിരയെപ്പറ്റിയും വിരശല്യത്തെപ്പറ്റിയും കൂടുതൽ അറിയാം… സാധാരണ മനുഷ്യരിൽ കാണുന്നത് 4 തരം വിരകളാണ്.1.കൃമി (Pinworm) ഉണ്ടവിരബാധ (Roundworm) 3.നാടവിര (Tapworm) 4.കൊക്കപ്പുഴു (Hookworm) ചെറുപ്രായത്തില്‍ കൃമിശല്യവും വിരശല്യവും പിടികൂടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് പ്രധാനമായും മൂന്ന്‍ തരം വിരകളാണ്. കൃമി അഥവാ pinworm (Enterobias vermicularis), നാടവിര (Taenia solium), ഉണ്ടവിര (Ascaris lumbricoides) എന്നിവയാണവ. കൃമി (Pinworm) ഇതില്‍ കൃമിബാധയാണ് കൂടുതല്‍. […]
എൻഡോമെട്രിയോസിസ്
സ്ത്രീകളിൽ കണ്ടുവരുന്ന ആർത്തവസംബന്ധമായ രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് എൻഡോമെട്രിയോസിസ്. ഗർഭാശയത്തിന്റെ ആന്തരികാവരണമായ എൻഡോമെട്രിയം ഗർഭാശയത്തിന്റെ പുറത്ത് കാണുന്ന രോഗവസ്ഥയാണിത്.25% വന്ധ്യതക്കും കാരണമാകുന്ന എൻടോമെട്രിയോസിസ് കൂടുതലായും 20-40 വയസ്സിനിടയിൽ പ്രായമുള്ള സ്ത്രീകളിലാണ് കാണപ്പെടുന്നത്. അണ്ഡാശയം, അണ്ഡവാഹിനി കുഴലുകൾ, ഉദരത്തിന്റെ ഉൾഭാഗം, കുടൽ, ഹൃദായവരണം, ശ്വാസകോശാവരണം,ഗർഭാശയത്തിന് ബലം നൽകുന്ന പേശികൾ , മൂത്രാശയത്തിന്റെ അകത്തോ പുറത്തോ ഒക്കെ ഇത് കാണപ്പെടാം .വളരെ അപൂർവമായിട്ട് തലച്ചോറിലും ഈ എൻടോമെട്രിയൽ കോശങ്ങൾ കാണാറുണ്ട് .ഈ രോഗമുണ്ടാകുന്നതിലും അതു പെരുകുന്നതിനും സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോണും പ്രധാന […]
മൈഗ്രൈൻ
ജീവിതത്തിൽ തലവേദന വരാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ മൈഗ്രൈൻ എന്ന തലവേദന അതിന്റെ പ്രത്യേകത കൊണ്ടും സാധാരണത്വം കൊണ്ടും രോഗിയെ വളരെ അധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഇത് കൊടിഞ്ഞി, ചെന്നിക്കുത്ത് ഇങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു.ലോകത്താകമാനം ഏഴിൽ ഒരാൾക്ക് മൈഗ്രേൻ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ തലവേദന ഉണ്ടാകാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് മൈഗ്രേൻ കാണപ്പെടുന്നത് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അതായത് ഏകദേശം 15% സ്ത്രീകളിലും 6% പുരുഷന്മാരിലും മൈഗ്രേൻ ഉണ്ടെന്നാണ് പഠനം.മൈഗ്രേനിന്റെ പ്രധാന […]
മൂലക്കുരു – ഓപ്പറേഷൻ ഇല്ലാതെ വീട്ടിൽ ഇരുന്നു മാറ്റാനുള്ള എളുപ്പവഴികൾ
ഇന്ന് ഒരു 40 ശതമാനം മലയാളികളും അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് മൂലക്കുരു അഥവാ പൈൽസ് . മാറിവന്ന ജീവിതസാഹചര്യങ്ങളും ഭക്ഷണശീലങ്ങളും ആണ് മൂലക്കുരു ഉണ്ടാകാനുള്ള പ്രധാന കാരണം എന്താണ് മൂലക്കുരു അഥവാ പൈൽസ് ? മലദ്വാരത്തിലെയും മലാശയത്തിലെയും സിരകള്‍ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈല്‍സ്.ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയില്‍ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും.പുറത്തേക്കു തള്ളുന്ന പൈല്‍സ് ആദ്യഘട്ടങ്ങളില്‍ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി […]
അമിത രോമവളർച്ച ആർത്തവ തകരാറുകൾ പിസിഓഡി പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും
വടിവൊത്ത ശരീരത്തിനും സൗന്ദര്യത്തിനും പ്രാധാന്യം കല്പിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ കൗമാരക്കാരികൾ ആയിട്ടുള്ള പെൺകുട്ടികളെ പ്രധാനമായും അലട്ടുന്ന പ്രശ്നങ്ങളാണ് പെട്ടെന്ന് വണ്ണം വെക്കുന്നു കുടവയർ മുഖത്തും കഴുത്തിലും കാണുന്ന കറുത്ത പാടുകൾ മുഖക്കുരു പുരുഷന്മാരെപ്പോലെ മുഖത്തെ രോമവളർച്ച വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് ഇതെല്ലാം അത് അവരുടെ ഊർജ്ജസ്വലതയും വിദ്യാഭ്യാസത്തെയും വളരെയധികം ബാധിക്കുകയും മാനസികമായി തളർത്തുകയും anxiety ഡിപ്രഷൻ പോലുള്ള പലഘട്ടങ്ങളിലും എത്തിക്കുകയും ചെയ്യുന്നു ആദ്യഘട്ടം എന്നോളം തടി കുറക്കാൻ വേണ്ടി കുറെ പട്ടിണി കിടക്കും […]
PCOD… don’t be scared..
PCOD… don’t be scared.. PCOD or Polycystic Ovarian Disease is one of the most common health problems affecting teenagers today. In addition to being a physical health problem, symptoms that cause a lot of mental distress are commonly seen in this condition, which includes PCOD or polycystic ovarian syndrome or disease. Today PCOD is found […]
അരിമ്പാറ, പാലുണ്ണി ,സ്കിൻ ടാഗ് മൂന്നും ഒരുപോലെ പകരുന്നവ യാണോ?!
അരിമ്പാറ(warts)അധികമായി ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും അരിമ്പാറ അതുണ്ടാക്കുന്ന അല്ലെങ്കിൽ അതുകൊണ്ടുണ്ടാവുന്ന അസ്വസ്ഥത വലുതാണ് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു അസുഖമാണ് അരിമ്പാറ അതുപോലെതന്നെ മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കാണപ്പെടാറുണ്ട്,അരിമ്പാറ കൊണ്ടുണ്ടാവുന്ന അഭംഗി, ഒരു സ്ഥലത്തു നിന്നും ശരീരത്തിന് പല ഭാഗങ്ങളിലേക്ക് പകരുകയും, എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ,ചില സമയങ്ങൾ അനുഭവപ്പെടുന്ന അസഹ്യമായ വേദന ഇതൊക്കെയാണ് പലരിലും അറിമ്പാറ കൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ടുകൾHPV ഹ്യൂമൻ പാപ്പിലോമ വൈറസ് ഇനത്തിൽപ്പെട്ട ഒരു വൈറസാണ് അരിമ്പാറക്ക് കാരണം , […]