എന്താണ് Anal ഫിഷർ? ഫിഷറും പൈൽസും ഒന്നാണോ? ഇത് ഓപ്പറേഷൻ ഇല്ലാതെ മാറ്റാമോ?

ഇന്ന് നിരവധി പേർ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രയാസമാണ് ഫിഷർ അഥവാ മലദ്വാരത്തിലെ വിള്ളൽ. കടുത്തവേദന, മലം പോകുമ്പോൾ ഉള്ള ബ്ലീഡിങ്, മലം പോവാൻ ഉള്ള പ്രയാസം, മലം പോയി കഴിഞ്ഞാൽ മണിക്കൂറുകളോളം ഉള്ള കടച്ചിൽ, മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചിൽ, അവിടം ചുവന്ന നിറം ആവൽ, തടിപ്പ്, മുറിപ്പാട് എന്നിവയെല്ലാമാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. Table of Contents ഭൂരിഭാഗം ആളുകളും ഇത് പൈൽസ് അഥവാ മൂലക്കുരു എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്താറുള്ളത്. ചിലരെങ്കിലും വേദനയുടെ കാഠിന്യം കാരണം […]