അരിമ്പാറ, പാലുണ്ണി ,സ്കിൻ ടാഗ് മൂന്നും ഒരുപോലെ പകരുന്നവ യാണോ?!

അരിമ്പാറ, പാലുണ്ണി ,സ്കിൻ ടാഗ് മൂന്നും ഒരുപോലെ പകരുന്നവ യാണോ? Palunni treatment at Basil homeo Hospital

അരിമ്പാറ(warts) അധികമായി ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും അരിമ്പാറ അതുണ്ടാക്കുന്ന അല്ലെങ്കിൽ അതുകൊണ്ടുണ്ടാവുന്ന അസ്വസ്ഥത വലുതാണ്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു അസുഖമാണ് അരിമ്പാറ അതുപോലെതന്നെ മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കാണപ്പെടാറുണ്ട്,അരിമ്പാറ കൊണ്ടുണ്ടാവുന്ന അഭംഗി, ഒരു സ്ഥലത്തു നിന്നും ശരീരത്തിന് പല ഭാഗങ്ങളിലേക്ക് പകരുകയും, എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ,ചില സമയങ്ങൾ അനുഭവപ്പെടുന്ന അസഹ്യമായ വേദന ഇതൊക്കെയാണ് പലരിലും അറിമ്പാറ കൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ടുകൾ. Table of Contents   HPV ഹ്യൂമൻ പാപ്പിലോമ വൈറസ് […]