ആഹാരത്തിൽ ശ്രദ്ധിച്ചാൽ ക്യാൻസർ നിയന്ത്രിക്കാം_
കാൻസറിനെ പ്രതിരോധിക്കുന്നതിൽ പങ്ക് വഹിക്കാൻ ഭക്ഷണത്തിന് സാധിക്കുംഇന്ന് നമ്മുടെ ആരോഗ്യ രംഗത്തിന് വളരെ വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ട് ക്യാൻസർ നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വർദ്ധനവിനെ പിടിച്ചുനിർത്താൻ നമ്മുടെ ആഹാരത്തിനും ആഹാരരീതിയും സാധിക്കും. കോവിഡ് മഹാമാരി നമ്മുടെ ലോകത്തെ പിടിച്ചു കുലുക്കി യപ്പോൾ പ്രതിരോധമാണ് വലുതെന്ന് ലോകാരോഗ്യസംഘടന വരെ വ്യക്തമാക്കിയിരുന്നുകൃഷിയിടങ്ങളിൽ നിന്ന് കിട്ടിയ വിഭവങ്ങൾ അതിന്റെ പോഷകഗുണം നഷ്ടപ്പെടാതെ ഉപയോഗിച്ചിരുന്ന കാലം. അന്ന് രോഗങ്ങളൊന്നും മനുഷ്യനെ കാർന്നു തിന്നില്ല. പണ്ടുകാലത്തെ കഞ്ഞിയും പുഴുക്കും കപ്പയും കാച്ചിലും ചേമ്പും നമ്മുടെ […]
കൊളസ്ട്രോൾ
കൊളസ്ട്രോൾ ഇന്ന് കേൾക്കുമ്പോൾ തന്നെ അപകടസൂചിനെ പോലെയാണ് ആളുകൾ കണക്കാക്കുന്നത്. അങ്ങനെ പേടിക്കേണ്ട ഒന്നല്ല കൊളസ്ട്രോൾ. അളവുകൾ കൃത്യമായി ശ്രദ്ധിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും.തെറ്റായ ജീവിതരീതികൾ കൊളസ്ട്രോളിന്റെ അളവ് കൂട്ടാൻ ഇടയാക്കും. കൊളസ്ട്രോൾ നില ഉയരുമ്പോൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ല. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്ക് പരിശോധന നടത്തുമ്പോൾ ആയിരിക്കും കൊളസ്ട്രോളിന്റെ അളവ് നമ്മൾ തിരിച്ചറിയുന്നത്. പ്രമേഹം, അമിതവണ്ണം, അമിത ബിപി, ജീവിതശൈലി രോഗങ്ങൾ ഉള്ളവരിൽ കൊളസ്ട്രോൾ നില ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. . ആവശ്യമായ കൊളസ്ട്രോൾശരീരത്തിന് […]
ഫാറ്റിലിവർ
ഈയടുത്ത കാലഘട്ടങ്ങളിൽ ആയി നമുക്ക്ചുറ്റുമുള്ളവരിൽ കൂടിവരുന്ന ജീവിതശൈലി രോഗമാണ് ഫാറ്റി ലിവർ.ഇന്ന് ഇന്ത്യയിൽ പത്തിൽ ഒരാൾക്ക് ഫാറ്റി ലിവർ ഉള്ളതായി കണക്കാക്കപ്പെടുന്നു.കരളിൽ അമിതമായി കൊഴുപ്പ് അടഞ്ഞുകൂടുന്നഅവസ്ഥയാണിത്. കരൾ രോഗത്തിന്റെ ഫസ്റ്റ് സ്റ്റേജ് ആയതുകൊണ്ട്തന്നെ ചികിത്സിക്കാനും കരളിനെ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാനും ഏറ്റവും എളുപ്പവും ഈ സ്റ്റേജിലാണ്.നിങ്ങളിൽ ഉള്ള ഏത് ജീവിതശൈലിയാണ് ഫാറ്റി ലിവറിന് കാരണമായത് എന്ന് മനസ്സിലാക്കിആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതോടുകൂടി കരളിൻറെ ആരോഗ്യം തിരിച്ചു പിടിക്കാൻസാധിക്കും. ഫാറ്റിൽ ലിവറിന് പ്രധാനമായും രണ്ടു കാരണങ്ങളാണ്.1.കൊഴുപ്പ് കൂടുതലായി കരളിൽഅടിഞ്ഞുകൂടുക.2.ലിവറിന്റെ കോശങ്ങൾ […]