അറിയണം കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍

സാധാരണ രീതിയിൽ മുതിർന്നവരെ പോലെ ലക്ഷണങ്ങൾ അനുസരിച്ച് കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ നമുക്കായെന്നു വരില്ല. അതിനാൽ തന്നെ അവരെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കുകയും അസ്വസ്ഥതകൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കേണ്ടതുമാണ്.കുട്ടി പെട്ടെന്ന് ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കക്കുറവ്, വയറുവേദന എന്നിങ്ങനെ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍… വൈറസാണ് ജലദോഷത്തിനു കാരണം.ഇത് മൂലം കുട്ടികളില്‍ പ്രതിരോധശേഷി കുറയുന്നു. മൂക്കൊലിപ്പ്, മൂക്കടപ്പ്, എന്നിവയാണ് ലക്ഷണങ്ങള്‍.മൂക്കിലും തൊണ്ടയിലും ശ്വാസനാളത്തിലുമുള്ള അസ്വസ്ഥതകള്‍ മാറാന്‍ ആവി പിടിക്കുന്നതും […]

Pcod മാറാൻ ഈ ഭക്ഷണങ്ങൾ മാത്രം കഴിച്ചാൽ മതി!!

Pcod മാറാൻ ഈ ഭക്ഷണങ്ങൾ മാത്രം കഴിച്ചാൽ മതി!! എന്താണ് PCOS ?സ്ത്രീകളിലെ അണ്ഡാശയങ്ങളിൽ ചെറു കുമിളകൾ നിറഞ്ഞുകാണുന്നതു കൊണ്ടാണ് ഇതിനെ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്നു വിശേഷിപ്പിക്കുന്നത്.പുരുഷ ഹോർമോൺ ആയ ആൻഡ്രോജൻ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുകയും, സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന്റെ അളവ് കുറയുകയും ചെയ്യുന്നതിന്റെ ഫലമായിട്ടാണ് അണ്ഡകോശങ്ങൾ പൂർണ വളർച്ചയിൽ എത്താതെ കുമിളകളായി നിറയുന്നത് .അനന്തരം ഹോർമോൺ വ്യതിയാനങ്ങൾ കാരണം നിരവധി ലക്ഷണങ്ങളാണു ശരീരം പ്രകടപ്പിക്കുന്നത് . കാരണങ്ങൾ എന്തെല്ലാം ?മാറുന്ന ജീവിത ശൈലികളും ആഹാര […]

ജലദോഷവും ചുമയും നിസ്സാരമായി മാറ്റാം

ജലദോഷവും ചുമയും നിസ്സാരമായി മാറ്റാം ഏതു രോഗം ആയാലും തുടക്കത്തിൽ തന്നെ മനസ്സിലാക്കുവാൻ സാധിച്ചാൽ ചികിത്സ എളുപ്പമാകും. ചികിത്സിക്കാതെ തന്നെ ഈ ചുമയും ശ്വാസംമുട്ടും മാറിക്കോളും എന്ന് കരുതിയാൽ അപകടം ഉണ്ടാകും. പ്രത്യേകിച്ച് തണുപ്പുള്ള മാസങ്ങളിൽ ഇത്തരം ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണമാകും കയും ചെയ്യും. മൂക്കിലും തൊണ്ടയിലും സാധാരണയായുണ്ടാകുന്ന അണുബാധയാണ് ജലദോഷത്തിന് കാരണം. അധികമൊന്നും അപകടകാരി അല്ലാത്തതുകൊണ്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനോടനുബന്ധിച്ചുള്ള എല്ലാ ബുദ്ധിമുട്ടുകളും സ്വയം ശ്രമിക്കാറുണ്ട്.അശ്രദ്ധമായി തുമ്മുകയും ചീറ്റുക യും ചുമക്കുകയും ചെയ്യുമ്പോൾ വായുവിലേക്ക് […]