ഉദരാശയ രോഗങ്ങളിൽ ഏറഗുരുതരവും അതി സങ്കീർണവും ഭീകരമായഒന്നാണ് ആണ് റെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദം .ഇന്നത്തെ കാലത്ത് മലാശയ
അർബുദം ബാധിക്കുന്നവരുടെ എണ്ണം വളരെ അധികമായി കാണുന്നു. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളിൽ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.വ്യായാമമില്ലായ്മ. അമിതവണ്ണം, പുകവലി,മദ്യപാനം, എന്നിവയെല്ലാം മലാശയ അർബുദത്തിന് കാരണമാകുന്നുണ്ട്.സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ആണ് ഇത്തരം അവസ്ഥകൾ കാണപ്പെടുന്നത് ലക്ഷണങ്ങൾ , കാരണങ്ങൾ പരിഹാരമാർഗ്ഗങ്ങൾ, എന്നിവയൊക്കെ എന്തെല്ലാം എന്ന് നോക്കാം
മലാശയ ഭിത്തിയിൽ മുന്തിരിക്കുല ആകൃതിയിൽ കാണപ്പെടുന്നപോളിപ്പുകൾ ആണ് പലപ്പോഴും ഇതിൻറെ തുടക്കംപിന്നീട്ഇത് ക്യാൻസർ ആയി മാറുന്നതാണ് .ഇതിനെക്കുറിച്ച് കൃത്യമായി അറിയാതെയാണ് ആണ് പലപ്പോഴും പലരും ഇതിനെ നിസ്സാരമായി കാണുന്നത്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചീട്ടയായ വ്യായാമം, ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കുക, എന്നിവയെല്ലാം മലാശയ അർബുദ്ധ സാധ J തക്കുറക്കുന്നു താണ്
മലാശയ ക്യാൻസറിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുകയുകയാണ് ആദ്യം ചെയ്യേണ്ടത്.
ലക്ഷണങ്ങൾ
മലാശയ ക്യാൻസർ
വയറിൻറെ അസ്വസ്ഥതകൾ സാധാരണമാണ്.,ഡയേറിയ ,മലബന്ധം ദം മറ്റ് അസ്വസ്ഥതകൾ എന്നിവയെല്ലാം അർബുദത്തിന്റെ തായ് സാധ്യതയെക്കുറിച്ച് സംശയിക്കേണ്ട താണ്.വയറിൻറെ അസ്വസ്ഥതകൾ കൾ വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ ഇതിൽ അല്പം .ശ്രദ്ധിക്കേണ്ടതാണ്
ഇതുകൂടാതെ മലത്തിലുള്ള നിറ വ്യത്യാസം രക്തത്തിൻറെ അംശം അതികഠിനമായ വയറുവേദന എന്നിവയെല്ലാം പലപ്പോഴും നിങ്ങളിൽ അല്പം ശ്രദ്ധിക്കേണ്ടതാണ്
വിളർച്ച പോലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അതിൽ അല്പം ശ്രദ്ധിക്കേണ്ടതാണ് . അതികഠിനമായ വയറുവേദനയും
രക്തക്കുറവ് ശരീരത്തിൽ കാണുന്ന അവസ്ഥയും . ഭക്ഷണം കഴിച്ച ഉടനെ വയറുവേദനയും ഉണ്ടെങ്കിൽ ഇത്തരം അവസ്ഥകളെ പൂർണ്ണമായും തള്ളിക്കളയാൻ സാധിക്കുകയില്ല.അമിത ക്ഷീണവും ഇതോടൊപ്പം ശരീര ഭാരം കുറയുന്ന അവസ്ഥയും ഉണ്ടെങ്കിൽ ശ്രദ്ധിക്കണം ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വിശദമായ പരിശോധനയ്ക്ക് വേണ്ടി തയ്യാറാകേണ്ടതാണ്
എന്തുകൊണ്ട് സംഭവിക്കുന്നു ?
മലാശയത്തിലെ ആരോഗ്യകരമായ കോശങ്ങൾക്ക് അവയുടെ ഡിഎൻഎയിൽ തകരാറുകൾ സംഭവിക്കുമ്പോൾ ആണ് ആണ് മലാശയ അർബുദം എന്ന അവസ്ഥയിലേക്ക് എത്തുന്നത്.എന്നാൽപലപ്പോഴും ഇതിൻറെ കാരണങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ല .നിങ്ങളുടെ ശരീരം സാധാരണ നിലയിൽ നിലനിർത്തുന്നതിന് ആരോഗ്യകരമായ കോശങ്ങൾ ക്രമമായി വളരുകയും വിഭജിക്കുക ചെയ്യുന്നു.എന്നാൽ ഒരു സെല്ലിന്റെഡിഎൻഎ കേടാകുക യും കാൻസർ ആവുകയും ചെയ്യുമ്പോൾ കോശങ്ങൾ വിഭജിക്കുന്നത് തുടരുന്നു.ഇത് പലപ്പോഴും കോശങ്ങൾ അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നുണ്ട് ഇവയാണ് പിന്നീട് ട്യൂമർ ആയി മാറുന്നത് ഇത് പലപ്പോഴും ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് എത്തുന്നതിനുള്ള ഉള്ള സാധ്യതയും യും
കൂടുതലാണ്
കാരണങ്ങൾ
മലാശയ അർബുദ സാധ്യത വർധിപ്പിക്കുന്നതിന് മുന്നിൽ ജീവിതശൈലി ഘടകങ്ങൾ നിങ്ങളുടെ വൻകുടലിൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു. .പ്രായകൂടുതൽ ഉള്ളവരിലാണ് ആണ് ഇത്തരം അർബുദംകാണപ്പെടുന്നത്. മലാശയ അർബുദം കണ്ടെത്തിയവരിൽ ബഹുഭൂരിപക്ഷവും 50 വയസ്സിൽ മുകളിൽ പ്രായമുള്ളവരാണ് .പാരമ്പര്യം ആദ്യം ഒരു വലിയ ഘടകമാണ് ആണ് ഇത്തരം കാര്യങ്ങൾ അല്പം ശ്രദ്ധിക്കേണ്ടതാണ്ഫാമിലി ഹിസ്റ്ററിയിൽ ഇതിൽ ആർക്കെങ്കിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നിങ്ങൾക്കും അതിനുള്ള സാധ്യത വളരെ കൂടുതലാണ്.ടൈപ്പ് ടു പ്രമേഹം ഉള്ളവർക്ക് അ മലാശയ ക്യാൻസർ വരുവാനുള്ള സാധ്യത വളരെ .കൂടുതലാണ്.നാരു കുറവുള്ള ഭക്ഷണപദാർത്ഥങ്ങളുടെ അഭാവം അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ ഉപയോഗവും മൈദയുടെ ഉപയോഗംഇവയെല്ലാം ഇത്തരത്തിലുള്ള ഉള്ള മലാശയ കാൻസർ ന് കാരണമാകുന്നു
എങ്ങനെ തടയാം?
നമ്മുടെ ഭക്ഷണ ശൈലിയിൽ മാറ്റം വരുത്തുക അതായത് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിയ്ക്കുക
കുടിക്കുക ധാരാളം വെള്ളം കുടിക്കുക ഫ്രൂട്ട്സും സാലഡുകളും ഉപയോഗിക്കുക
മൈദയുടെ ഉപയോഗം കുറയ്ക്കുക
മലത്തിൽ രക്തം കണ്ടാൽ സ്വയം ചികിത്സ എടുക്കാതെ കാരണം കണ്ടെത്തി ചികിത്സ ചെയ്യുക .